Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി സൗ​ദി...

കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം

text_fields
bookmark_border
കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം
cancel
camera_alt

കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി 2022 പ്ര​ഖ്യാ​പ​ന പ​ദ്ധ​തി ച​ട​ങ്ങി​ൽ നി​ന്ന്

അ​ൽ ഖ​ഫ്ജി: കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി 2022ന്​ ​തു​ട​ക്ക​മാ​യി.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ 2022 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഫോ​റം വി​ത​ര​ണോ​ദ്​​ഘാ​ട​നം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന: ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ൽ ക​ഫ്ജി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന: സെ​ക്ര​ട്ട​റി സ​ലീം പാ​ണ​മ്പ്ര​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി മാ​മു​നി​സാ​ർ, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, മ​ജീ​ദ് കൊ​ടു​വ​ള്ളി, സി​റാ​ജ് ആ​ലു​വ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ​ലോ​ക​ത്ത് മ​ര​ണ​മ​ട​യു​ന്ന പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ ആ​ശ്വാ​സ​മാ​യ ഈ ​പ​ദ്ധ​തി എ​ട്ടു​വ​ർ​ഷം കൊ​ണ്ട് 30 കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social security scheme
News Summary - kmcc social security scheme launched
Next Story