Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സോ​ക്ക​ർ: ശി​ഫാ അ​ൽ ഖ​മീ​സ് ട്രോ​ഫി മെ​ട്രോ സ്പോ​ർ​ട്സി​ന്

text_fields
bookmark_border
കെ.​എം.​സി.​സി സോ​ക്ക​ർ: ശി​ഫാ അ​ൽ ഖ​മീ​സ് ട്രോ​ഫി മെ​ട്രോ സ്പോ​ർ​ട്സി​ന്
cancel
camera_alt??????? ??.???.???.??? ??????????? ???????? ?????????????? ??????? ??????????? ?????? ??? ??????????? ????????????????

ഖ​മീ​സ്​ മു​ശൈ​ത്ത്​: അ​സീ​ർ കെ.​എം.​സി.​സി പ്രീ​മി​യ​ർ സോ​ക്ക​ർ 2019 ഷി​ഫാ അ​ൽ ഖ​മീ​സ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി മ െ​ട്രോ സ്പോ​ർ​ട്സി​ന്.
വാ​ശി​യേ​റി​യ ക​ലാ​ശ​ക്ക​ളി​യി​ൽ അ​ബ​ഹ സ​നാ​ഇ​യ്യ അ​ൽ ഹാ​സ്മി​യെ ഏ​ക​പ​ക്ഷീ​യ​മ ാ​യ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് മെ​ട്രോ സ്പോ​ർ​ട്സ് കി​രീ​ടം നേ​ടി​യ​ത്. സ​ന്തോ​ഷ് ട്രോ​ഫി താ​രം അ​ഫ്സ​ൽ മു​ത്തു ഉ​ൾ​പ്പ​ടെ പ്ര​മു​ഖ താ​ര​ങ്ങ​ളു​മാ​യി പൊ​രു​തി​യ അ​ബ​ഹ സ​നാ​ഇ​യ്യ​യെ മ​ങ്ക​ട​ക്കാ​ര​ൻ ക​മാ​ൽ നേ​ടി​യ സു​വ​ർ​ണ ഗോ​ളി​ലൂ​ടെ മെ​ട്രോ മ​റി​ക​ട​ക്ക​ു​ക​യാ​യി​രു​ന്നു. ഫൈ​ന​ൽ മ​ത്സ​രം സൗ​ദി ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം ക​ൺ​വീ​ന​ർ മു​ജീ​ബ് ഉ​പ്പ​ട, ഒ.​ഐ.​സി.​സി ദ​ക്ഷി​ണ​മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ എ​ന്നി​വ​ർ കി​ക്കോ​ഫ് ചെ​യ്തു. അ​ബ​ഹ ഫി​ഷ​റീ​സി​നെ ഫെ​യ​ർ പ്ലേ ​ടീം ആ​യി തെ​ര​ഞ്ഞെ​ടു​ത്തു.


തൗ​ഫീ​ഖ് (ബെ​സ്​​റ്റ്​ പ്ലെ​യ​ർ), മു​ബ​ശ്ശി​ർ ഫാ​ൽ​ക്ക​ൺ ( ഗോ​ൾ കീ​പ്പ​ർ), ചെ​ല്ല പാ​ണ്ടി മെ​ട്രോ (ടോ​പ് സ്കോ​റ​ർ), ഇ​ത്താ​പ്പു മെ​ട്രോ (ഡി​ഫ​ൻ​റ​ർ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത മി​ക​വി​നു​ള്ള സ​മ്മാ​ന​ങ്ങ​ൾ നേ​ടി. ചാ​മ്പ്യ​ൻ ടീ​മി​നു​ള്ള ശി​ഫ അ​ൽ ഖ​മീ​സ് ട്രോ​ഫി കെ.​എം.​സി. സി ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മൂ​ന്നി​യൂ​ർ സ​മ്മാ​നി​ച്ചു. റ​ണ്ണേ​ഴ്സി​നു​ള്ള ശി​ഫ പോ​ളി​ക്ലി​നി​ക് ട്രോ​ഫി ടൂ​ർ​ണ​മ​െൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ​യും വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ന​ജീ​ബ് തു​വ്വൂ​രും വി​ത​ര​ണം ചെ​യ്തു. മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, ഷാ​ഫി തി​രൂ​ർ, സ​ലീം പ​ന്താ​ര​ങ്ങാ​ടി, ജ​മാ​ൽ ക​ട​വ്, മ​ജീ​ദ് ഹ​ലീ​സ്, ഹാ​ഫി​സ്, രാ​മ​നാ​ട്ടു​ക​ര, അ​ബു മു​ല്ല​പ്പ​ള്ളി, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, ഹ​സ്റ​ത്ത് ക​ട​ലു​ണ്ടി, ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, സി​റാ​ജ് വ​യ​നാ​ട്, ഫ​ഹ​ദ് ആ​ര്യാ​ട​ൻ, ശി​ഹാ​ബ് ഡി.​എ​ച്ച്.​എ​ൽ, മ​ഹ​റൂ​ഫ് കോ​ഴി​ക്കോ​ട്, ഹു​സൈ​ൻ കൂ​ട്ടി​ല​ങ്ങാ​ടി, അ​മീ​ർ കോ​ട്ട​ക്ക​ൽ, സ​ലീം പാ​ല​ക്കാ​ട്, മു​ജീ​ബ് ചു​ങ്ക​ത്ത​റ, ഹം​സ ചേ​ലേ​മ്പ്ര, ഷ​ഫീ​ഖ് കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് ഫൈ​സി, സി​ദ്ദീ​ഖ് വേ​ങ്ങ​ര, മൊ​യ്തു​ട്ടി എ​ട​യൂ​ർ, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, നാ​സി​ക് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskmcc soccermetro spotrs
News Summary - kmcc soccer-metro spotrs-saudi-gulf news
Next Story