Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ‘സ്നേ​ഹ​സ്പ​ർ​ശം 2024’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​സ്പ​ർ​ശം 2024 പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി

അ​ബ​ഹ: കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ​സ്പ​ർ​ശം 2024 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്‌ കു​ട്ടി മാ​താ​പ്പു​ഴ, താ​ജ് ഷം​സു​വി​ൽ​നി​ന്ന് ആ​ദ്യ ഗ​ഡു ഏ​റ്റു​വാ​ങ്ങി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട വൃ​ക്ക, അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം നേ​രി​ട്ടെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന പ​ദ്ധ​തി ആ​ണി​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​രു മാ​സം നീ​ളു​ന്ന റി​ലീ​ഫ് കാ​മ്പ​യി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തു​ട​ക്കം കു​റി​ച്ച​ത്. ജ​ലീ​ൽ കാ​വ​നൂ​ർ, സി​റാ​ജ് വ​യ​നാ​ട്, ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, ന​ജീ​ബ് തു​വ്വൂ​ർ, അ​ലി. സി ​പൊ​ന്നാ​നി, ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, നി​സാ​ർ ക​രു​വ​ൻ​തി​രു​ത്തി, ഷ​രീ​ഫ് മോ​ങ്ങം,സ​ലിം കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSnehasparsam 2024
News Summary - KMCC 'Snehasparsam 2024' The project has started
Next Story