Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷ​ഫീ​ഖ്​ സ​ലീ​മി​ന്​...

ഷ​ഫീ​ഖ്​ സ​ലീ​മി​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ഷ​ഫീ​ഖ്​ സ​ലീ​മി​ന്​ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

റാ​സ​ല്‍ ഖൈ​മ​യി​ലേ​ക്ക് ജോ​ലി​സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഷ​ഫീ​ഖ്​ സ​ലീ​മി​ന്​ ദ​മ്മാം കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മാ​നി​ക്കു​ന്നു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ല്‍നി​ന്നും യു.​എ.​ഇ​യി​ലെ റാ​സ​ല്‍ ഖൈ​മ​യി​ലേ​ക്ക് ജോ​ലി​സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ദ​മ്മാം കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ്​ സ​ലിം ഇ​ല​ഞ്ഞി​ക്കാ​യി​ലി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ആ​ലു​വ ടൗ​ണ്‍ സ്വ​ദേ​ശി മു​സ്​​ലിം ലീ​ഗ് മു​ന്‍ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. സ​ലീ​മി​െൻറ മ​ക​നാ​യ ഷ​ഫീ​ഖ്​ 2013 മു​ത​ല്‍ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ ജു​ബൈ​ലി​ല്‍ കെ​മ​നോ​ള്‍ പെ​ട്രോ​കെ​മി​ക്ക​ല്‍ ക​മ്പ​നി​യി​ലെ ഫി​നാ​ന്‍സ് വി​ഭാ​ഗ​ത്തി​ല്‍ ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ത-​സാ​മൂ​ഹി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഷ​ഫീ​ഖി​ന് ജി​ല്ല കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സ്വാ​ദി​ഖ് ഖാ​ദ​ര്‍ സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പ് സം​ഗ​മം മു​സ്​​ലിം ലീ​ഗ് എ​റ​ണാ​കു​ളം ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം ക​വ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍മാ​ന്‍ സി.​പി. മു​ഹ​മ്മ​ദ് ഓ​ട​ക്കാ​ലി അ​ൽ​ഖോ​ബാ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, അ​ലി​യാ​ര്‍ വ​ടാ​ട്ട്പാ​റ, അ​ബ്​​ദു​ല്‍ ഹ​മീ​ദ് കു​ട്ട​മ​ശ്ശേ​രി, സ​ലാം കു​ഴി​വേ​ലി​പ്പ​ടി, റ​ജീ​ഷ് ആ​ശ​മ​ന്നൂ​ര്‍, അ​ബ്​​ദു​റ​ഹീം വെ​ങ്ങോ​ല എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ജ് ക​വ​ല​യി​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​നൂ​ബ് സു​ബൈ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhamamKMCC Sent off to Shafiq Salim
News Summary - KMCC Sent off to Shafiq Salim
Next Story