Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവഴിക്കടവ് പഞ്ചായത്ത്...

വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി വാർഷിക സംഗമം

text_fields
bookmark_border
വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി  വാർഷിക സംഗമം
cancel

ജിദ്ദ: വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി വാർഷിക സംഗമം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘ ാടനം ചെയ്തു.
പ്രസിഡൻറ് ബാപ്പു മരുത അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സൽമാൻ കല്ലിങ്ങ പാടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി.സി.എ റഹ്​മാൻ , ഹബീബ് കല്ലൻ, കെ.ടി ജുനൈസ്, ജഅ്ഫർ കല്ലിങ്ങപ്പാടൻ, റഷീദ് വരിക്കോടൻ, അബുട്ടി പള്ളത്ത്, സുബൈർ വട്ടോളി, ജാബിർ ചങ്കരത്ത്, കെ.ടി ഉമ്മർ, നാസർ കല്ലിങ്ങപ്പാടൻ എന്നിവർ സംസാരിച്ചു.


ജെനീഷ് തോട്ടേക്കാട് സ്വാഗതവും റാഫി പുലിക്കോടൻ നന്ദിയും പറഞ്ഞു. ജമാൽ വി.കെ ഖിറാഅത്ത് നടത്തി. ഫർസാന യാസിർ, മുഹമ്മദലി കരുവാരക്കുണ്ട് തുടങ്ങിയവർ അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി. കെ.പി ഷൗക്കത്ത്, ഉമറലി, ഇസ്മാഈൽ, പി.കെ അൻവർ ബാപ്പു, കെ.പി നാസർ, സിദ്ദീഖ് തേറമ്പത്ത്, കരീം, മുജീബ് അലി, എൻ.കെ അഷ്റഫ് വെള്ളക്കട്ട, റിയാസ് ക്വാളിറ്റി, ജാഫർ മോയിക്കൽ, ഷംജിത്, വി.കെ അനസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:kmcc saudi saudi news 
Next Story