Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശൂ​ർ ജി​ല്ല...

തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി അ​ര​ല​ക്ഷം രൂ​പ കൈ​മാ​റി

text_fields
bookmark_border
തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി അ​ര​ല​ക്ഷം രൂ​പ കൈ​മാ​റി
cancel
camera_alt

ദ​മ്മാം കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഒ.​ടി.​പി. റ​ഷീ​ദ് ചി​കി​ത്സ​സ​ഹാ​യം ആ​ക്​​ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ വ​ട​ക്കേ​കാ​ട് പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി​ക്ക് കൈ​മാ​റു​ന്നു

ദ​മ്മാം: പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി അം​ഗ​വും കാ​യി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഒ.​ടി.​പി. റ​ഷീ​ദി​നു​ള്ള ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി. ചി​കി​ത്സ​സ​ഹാ​യ​മാ​യ അ​ര ല​ക്ഷം രൂ​പ ദ​മ്മാം അ​ല്‍റ​യാ​ന്‍ പോ​ളി​ക്ലി​നി​ക്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശൂ​ര്‍ ജി​ല്ല കെ.​എം.​സി.​സി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ യൂ​ന​സ് കു​ട്ടോ​ത്തി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഫ്സ​ല്‍ വ​ട​ക്കേ​കാ​ട് കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല നേ​താ​ക്ക​ൾ​ക്ക്​ ന​ൽ​കി.

ച​ട​ങ്ങി​ല്‍ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ സി.​പി. ശ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​എം. ഹം​സ, തൃ​ശൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ മ​ന്‍സൂ​ര്‍ തി​രു​നെ​ല്ലൂ​ര്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​​ ഷി​ഹാ​ബ് പു​ല്ലാ​നി, പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ര്‍ ബാ​ഖ​വി, അ​ഷ്​​റ​ഫ് ആ​ള​ത്ത്, അ​ന​സ് പ​ട്ടാ​മ്പി, അ​ബ്​​ദു​ൽ ക​രീം തു​ട​ങ്ങി​യ​വ​ര്‍ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newssaudi news
Next Story