Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ടും​ബ​സു​ര​ക്ഷ...

കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി ഫോ​റം കൈ​മാ​റി

text_fields
bookmark_border
കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി ഫോ​റം കൈ​മാ​റി
cancel
camera_alt??????????? ????????????????? ?????? ??.???.???.??? ???????? ????? ??.???. ??????????????????? ??.???. ?????????? ???????????????????
ജി​ദ്ദ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​യി​ലേ​ക്ക്​ നെ​ല്ലി​ക്കു​ത്ത് ഏ​രി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ അ​പേ​ക്ഷ​ഫോ​റ​ങ്ങ​ൾ ന​ൽ​കി. ജി​ദ്ദ​യി​ൽ​നി​ന്ന്​ അം​ഗ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ രേ​ഖ​ക​ൾ ഏ​രി​യ ചെ​യ​ർ​മാ​ൻ പി.​ടി. അ​ഫ്നാ​സി​ൽ​നി​ന്ന് മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​പി. ഇ​ബ്രാ​ഹിം ഏ​റ്റു​വാ​ങ്ങി. ഷ​മീ​ൽ ബാ​ബു കാ​ര​ക്കാ​ട​ൻ, നി​സാ​ർ കാ​ര​ക്കാ​ട​ൻ, സി.​ടി. തു​ഫൈ​ൽ, സി.​പി. ഉ​മ​ർ, മൂ​സാ​ൻ പ​തി​യ​ൻ, പി.​കെ. സ​ലീം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikmccgulf news
News Summary - kmcc-saudi-gulf news
Next Story