Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​ത്ത് ലീ​ഗ്...

യൂ​ത്ത് ലീ​ഗ് കാ​മ്പ​യി​ൻ പ്ര​ചാ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
യൂ​ത്ത് ലീ​ഗ് കാ​മ്പ​യി​ൻ പ്ര​ചാ​ര​ണ സ​മ്മേ​ള​നം
cancel
camera_alt??.???.???.??? ??????????? ?????? ??????????? ???????????????? ?????????? ??????????? ????? ???????? ??????? ????????????? ?????? ???????? ????????????? ????????????

റി​യാ​ദ്: മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ പ്ര​ചാ​ര​ണാ​ർ​ഥം റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സൗ​ദി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ഫി ക​രു​വാ​ര​കു​ണ്ട് പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം ലീ​ഗി​​െൻറ ച​രി​ത്രം വി​ശ​ദ​മാ​ക്കു​ന്ന യൂ​ത്ത് ലീ​ഗ് നി​ർ​മി​ച്ച ‘ദ ​ഒാ​ണ​റ​ബി​ൾ എ​ക്​​സി​സ്​​റ്റ​ൻ​സ്​’ എ​ന്ന ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു.


സാ​മൂ​ഹി​ക​സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, കോ​യാ​മു ഹാ​ജി, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ഷൗ​ക്ക​ത്ത്​ പാ​ല​പ്പ​ള്ളി, അ​ഷ്‌​റ​ഫ് അ​ച്ചൂ​ർ, പി.​സി. അ​ലി, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ഹി​ദ്, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, ഹ​ബീ​ബ് പ​ട്ടാ​മ്പി, നാ​സ​ർ മാ​ങ്കാ​വ്, ബാ​വ ചേ​ലേ​മ്പ്ര, ഇ​സ്ഹാ​ഖ് നി​ല​മ്പൂ​ർ, മു​ഹ​മ്മ​ദ് അ​ലി ഹാ​ജി പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ശ​രീ​ഫ് അ​രീ​ക്കോ​ട്, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, അ​ഷ്‌​റ​ഫ് മോ​യ​ൻ, ഹ​മീ​ദ് ക്ലാ​രി, യൂ​നു​സ്സി താ​ഴേ​ക്കോ​ട്, ഇ​ക്ബാ​ൽ തി​രൂ​ർ, സി​ദ്ദീ​ഖ് കോ​നാ​രി, കു​ഞ്ഞി മു​ഹ​മ്മ​ദ് കാ​ടാ​മ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ഞ്ഞി​പ്പ ത​വ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudikmccgulf news
News Summary - kmcc-saudi-gulf news
Next Story