ത്വാ​ഇ​ഫ് കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ ക്യാ​മ്പ്

09:38 AM
20/07/2019
ത്വാ​ഇ​ഫ് കെ.​എം.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ
ത്വാ​ഇ​ഫ്: കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി  നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ​നി​ന്ന് ഹ​ജ്ജ്​  സേ​വ​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​യി വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന ക്യ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എം.​എ. റ​ഹ്​​മാ​ൻ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി നാ​ഷ​ന​ൽ ഹ​ജ്ജ്​ സെ​ൽ ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ഉ​മ്മ​ർ അ​രി​പ്പ​മ്പ്ര പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും സ​ലാം പു​ല്ലാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്​​ദു​റ​ഹ്​​മാ​ൻ വാ​ഴ​യാ​ട്, ഗ​ഫൂ​ർ പു​ല്ലാ​ളൂ​ർ, നാ​സ​ർ ക​ഴ​ക്കൂ​ട്ടം, ബ​ഷീ​ർ താ​നൂ​ർ, ജ​ലീ​ൽ തോ​ട്ടു​ളി, അ​ബ്ബാ​സ് രാ​മ​പു​രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Loading...
COMMENTS