Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി സൗ​ദി...

കെ.​എം.​സി.​സി സൗ​ദി ത​ല തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ന് ദ​മ്മാ​മി​ൽ തു​ട​ക്കം

text_fields
bookmark_border
saudi KMCC national committee election campaign
cancel
camera_alt

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’ സൗ​ദി ത​ല തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ദ​ർ ചെ​ങ്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ആ​സ​ന്ന​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​നാ​യി സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’ സൗ​ദി ത​ല തെ​ര​ഞ്ഞെ​ടു​പ്പു കാ​മ്പ​യി​ന് ദ​മ്മാ​മി​ൽ തു​ട​ക്കം. അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. ജ​നാ​ധി​പ​ത്യ ധ്വം​സ​നം ന​ട​ത്തി ഫാ​ഷി​സ്റ്റ് ഭ​ര​ണം കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തു​ന്ന ശ്ര​മം കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും വോ​ട്ട​ർ​മാ​ർ ജാ​ഗ്ര​ത​യോ​ടെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും പ്ര​വാ​സ​ലോ​ക​ത്തു നി​ന്ന്കൊ​ണ്ടു അ​തി​നാ​യി ഒ​രു ഫോ​ൺ കാ​ളി​ൽ കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ദ​ർ ചെ​ങ്ക​ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ സ​മി​തി ചെ​യ​ർ​മാ​ൻ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ ഇ. ​കെ. സ​ലിം (ഒ.​ഐ.​സി.​സി )കെ. ​എം. ബ​ഷീ​ർ (കെ ​ഐ ജി )​സാ​ജി​ത് ആ​റാ​ട്ടു​പു​ഴ (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ)​മാ​ലി​ക് മ​ക്ബൂ​ൽ,മു​ഹ​മ്മ​ദ് റ​ഫീ​ഖ് (മ​ഹാ​രാ​ഷ്ട്ര)​ശ​ബ്‌​ന ന​ജീ​ബ്, ലി​ബി ജെ​യിം​സ് (ഒ.​ഐ.​സി.​സി ) കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് അ​ലി ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി. അ​ല​വി, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, സ​വാ​ദ് ഫൈ​സി, സി. ​എ​ച്ച്. മൗ​ല​വി, അ​ൻ​വ​ർ റ​യാ​ൻ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ്‌ ഗ​സാ​ൽ, നൗ​ഷാ​ദ് കെ.​എ​സ് പു​രം, സ​മ​ദ് വേ​ങ്ങ​ര, സ​ലിം പാ​ണ​മ്പ്ര, ബ​ഷീ​ർ വെ​ട്ടു​പാ​റ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, സെ​ൻ​ട്ര​ൽ, ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്‌​മാ​ൻ കാ​ര​യാ​ട്, ഹ​മീ​ദ് വ​ട​ക​ര, ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട്, മു​ഷ്താ​ഖ് പേ​ങ്ങാ​ട്, കാ​ദ​ർ മാ​സ്റ്റ​ർ, മ​ജീ​ദ് കൊ​ടു​വ​ള്ളി, ന​ജീ​ബ് ചീ​ക്കി​ലോ​ട്, ശം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, ടി. ​ടി. ക​രീം, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഹു​സ്സൈ​ൻ വേ​ങ്ങ​ര,ജൗ​ഹ​ർ കു​നി​യി​ൽ, ഫൈ​സ​ൽ കൊ​ടു​മ, ഷെ​രീ​ഫ് പാ​ല​ക്കാ​ട്‌, ഖാ​ദ​ർ അ​ണ​ങ്കൂ​ർ, അ​റ​ഫാ​ത്ത് കാ​സ​ർ​കോ​ട്, സ​ഹീ​ർ മു​സ്‍ലി​യാ​ര​ങ്ങാ​ടി, ആ​സി​ഫ് മേ​ല​ങ്ങാ​ടി, റ​സാ​ഖ് ഓ​മാ​നൂ​ർ, അ​ലി പാ​ച്ചേ​രി, ഹാ​ജ​റ സ​ലീം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല സ്വാ​ഗ​ത​വും മു​ജീ​ബ് കൊ​ള​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignDammamKMCC Saudi
News Summary - KMCC Saudi Election Campaign Begins in Dammam
Next Story