Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വത്ത് കണ്ടുകെട്ടലിലെ...

സ്വത്ത് കണ്ടുകെട്ടലിലെ അന്യായനീക്കങ്ങൾ തടയണം -മങ്കട മണ്ഡലം കെ.എം.സി.സി

text_fields
bookmark_border
സ്വത്ത് കണ്ടുകെട്ടലിലെ അന്യായനീക്കങ്ങൾ തടയണം -മങ്കട മണ്ഡലം കെ.എം.സി.സി
cancel
camera_alt

അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല (ചെ​യ​ർ.), ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി (പ്ര​സി.), റി​യാ​സ് തി​രൂ​ർ​ക്കാ​ട് (ജ​ന. സെ​ക്ര.), ഷി​ഹാ​ബ്‌ ത​ങ്ങ​ൾ കു​റു​വ (ട്ര​ഷ.)

റി​യാ​ദ്: പോ​പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ൽ ന​ട​പ​ടി​ക​ളി​ൽ നി​ര​പ​രാ​ധി​ക​ളു​ടെ ഭൂ​മി ക​ണ്ടു​കെ​ട്ടു​ന്ന അ​ന്യാ​യ​മാ​യ നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി മ​ങ്ക​ട മ​ണ്ഡ​ലം കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ത്താ​ലു​ക​ളു​ടെ മ​റ​വി​ൽ സ​മാ​ന​മാ​യ ധാ​രാ​ളം കേ​സു​ക​ൾ ഇ​തി​നു​മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ മ​റ​വി​ൽ നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ടാ​ൻ പാ​ടി​ല്ലെ​ന്നും കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​ടി. അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ യു.​പി. മു​സ്ത​ഫ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മ​ല​പ്പു​റം ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് കോ​ങ്ങാ​ട് എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രാ​യി​രു​ന്നു. സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് പൂ​പ്പ​ലം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല (ചെ​യ​ർ.), ന​ജ്മു​ദ്ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി (പ്ര​സി.), റി​യാ​സ് തി​രൂ​ർ​ക്കാ​ട് (ജ​ന. സെ​ക്ര.), ഷി​ഹാ​ബ്‌ ത​ങ്ങ​ൾ കു​റു​വ (ട്ര​ഷ.), ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, മൂ​സ വ​ട​ക്കാ​ങ്ങ​ര, റി​യാ​സ് പ​രി​യാ​ര​ത്ത്, അ​ബ്​​ദു​ല്ല ഉ​രു​ണി​യ​ൻ, റ​ഷീ​ദ് അ​ലി അ​രി​പ്ര, ഷ​ബീ​ബ് ക​രു​വ​ള്ളി, ഷ​ഫീ​ഖ് കു​റു​വ (വൈ. ​പ്ര​സി.), അ​ലി​ക്കു​ട്ടി ക​ടു​ങ്ങ​പു​രം, ഹാ​രി​സ് വ​ട്ട​പ്പ​റ​മ്പി​ൽ, മു​സ്ത​ഫ കു​ള​ത്തൂ​ർ, സ്വാ​ലി​ഹ് ചെ​ലൂ​ർ, ഫാ​സി​ൽ മൂ​ർ​ക്ക​നാ​ട്, സ​മീ​ർ മാ​നു പാ​തി​ര​മ​ണ്ണ, ഫാ​റൂ​ഖ് തി​രൂ​ർ​ക്കാ​ട് (സെ​ക്ര.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ബ്​​ദു​ൽ അ​സീ​സ് വെ​ങ്കി​ട്ട, അ​ഡ്വ. അ​നീ​ർ ബാ​ബു, കെ.​ടി. അ​ബൂ​ബ​ക്ക​ർ, സൈ​ദ​ല​വി ഫൈ​സി, ഷാ​ഹി​ദ്, റ​ഫീ​ഖ് പൂ​പ്പ​ലം, അ​ബു ചെ​ലൂ​ർ എ​ന്നി​വ​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​ണ്. റ​ഫീ​ഖ് പൂ​പ്പ​ലം സ്വാ​ഗ​ത​വും റി​യാ​സ് തി​രൂ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k.m.c.csaudi arabia
News Summary - k.m.c.c -saudi arabia
Next Story