Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സ​ബ്​​ത​ൽ അ​ലാ​യ ക​മ്മി​റ്റി ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കെ.​എം.​സി.​സി സ​ബ്​​ത​ൽ അ​ലാ​യ ക​മ്മി​റ്റി ധ​ന​സ​ഹാ​യം കൈ​മാ​റി
cancel

സ​ബ്​​ത​ൽ അ​ലാ​യ: സ​ബ്​​ത​ൽ അ​ലാ​യി​ൽ ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം സ്വ​ദേ​ശി സ​ക്കീ​ർ ഹു​സൈ​െൻറ കു​ടും​ബ​ത്തി​ന് കെ.​എം.​സി.​സി സ​ബ്​​ത​ൽ അ​ലാ​യ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി.

ഏ​റെ​ക്കാ​ലം സ​ബ്​​ത​ൽ അ​ലാ​യി​ൽ ജോ​ലി​ചെ​യ്ത ശേ​ഷം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും തി​രി​ച്ചെ​ത്തി മൂ​ന്ന് മാ​സം തി​ക​യും മു​മ്പാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​െൻറ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഈ ​സ​ദു​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും കെ.​എം.​സി.​സി സ​ബ്​​ത​ൽ അ​ലാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistancegulfsaudiarabiaK.M.C.C
News Summary - K.M.C.C. Sabtal Alaiya Committee handed over financial assistance
Next Story