Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സ്​​ലിം യൂ​ത്ത്...

മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നേ​താ​ക്ക​ൾ​ക്ക് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നേ​താ​ക്ക​ൾ​ക്ക് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി
cancel

ജി​ദ്ദ: മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ നേ​താ​ക്ക​ൾ​ക്ക് കെ.​എം.​സി.​സി ജി​ദ്ദ അ​നാ​കി​ഷ് ഏ​രി​യ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.'മു​സ്​​ലിം​ലീ​ഗും ദേ​ശീ​യ രാ​ഷ്ട്രീ​യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കീ​ഴി​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഗ്മി​യും യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ഷി​ബു മീ​രാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം സി.​കെ. ഷാ​ക്കി​ർ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​സ്സ​ൻ ബ​ത്തേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ​യി​ൽ നി​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്ത്, മ​ണ്ഡ​ലം, ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​വ​രെ ഷി​ബു മീ​രാ​ൻ ഹാ​രാ​ർ​പ്പണം ന​ട​ത്തി. ശ​രീ​ഫ് തെ​ന്ന​ല ഖി​റാ​അ​ത്ത് ന​ട​ത്തി. റ​ഹ്മ​ത്ത്അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഫ​ത്താ​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഷീ​ർ കു​റ്റി​ക്ക​ട​വ്, യാ​സ​ർ മാ​സ്റ്റ​ർ, ഫാ​രി​സ് കോ​ങ്ങാ​ട്, ബ​ഷീ​ർ ആ​ഞ്ഞി​ല​ങ്ങാ​ടി, സ​മീ​ർ ചെ​മ്മം​ക​ട​വ്, ശ​രീ​ഫ് അ​മ​ൽ, നാ​സ​ർ എ​ട​പ്പ​റ്റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCLeadersReceived
News Summary - KMCC-Received-Leaders
Next Story