Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ...

കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
കെ.​എം.​സി.​സി  പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന്
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി

സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ത്തി. മ​ദീ​ന റോ​ഡി​ന​ടു​ത്ത് അ​തി​വി​ശാ​ല​മാ​യ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ​വെ​ച്ചാ​യി​രു​ന്നു ഇ​ഫ്താ​ർ സം​ഗ​മം. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ഹ്മ​ദ് പാ​ള​യാ​ട്ട്, എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ, ജി​ദ്ദ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സീ​തി കൊ​ള​ക്കാ​ട​ൻ, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, ജ​ലീ​ൽ തേ​ഞ്ഞി​പ്പ​ലം, ല​ത്തീ​ഫ് കാ​പ്പു​ണ്ട​ൽ തു​ട​ങ്ങി ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerinthalmannaKMCCIftar Dinner
News Summary - KMCC Perinthalmanna Mandal Committee Iftar Dinner
Next Story