Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ഖ​മീ​സ്...

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് വ​ടം​വ​ലി, ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Khamees Mushait
cancel
camera_alt

ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി, ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ളാ​യ റെ​ഡ് അ​റേ​ബ്യ

റി​യാ​ദ്,

അ​സ്ക​ർ സീ​റ്റ്‌​സ് ടീ​മു​ക​ൾ ട്രോ​ഫി​യു​മാ​യി

അ​ബ​ഹ: ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഫ്ലൈ ​കി​യോ​സ്ക് ട്രാ​വ​ൽ​സ് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ റെ​ഡ് അ​റേ​ബ്യ റി​യാ​ദും ശി​ഫ ഖ​മീ​സ് പോ​ളി​ക്ലി​നി​ക് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ അ​സ്ക​ർ സ്വീ​റ്റ്സും ചാ​മ്പ്യ​ന്മാ​രാ​യി. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഖ​മീ​സ് ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റെ​ഡ് അ​റേ​ബ്യ റി​യാ​ദ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യ​ത്. 26 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ലെ ഫൈ​ന​ലി​ൽ മെ​ട്രോ സ്പോ​ർ​ട്സ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സ്ക​ർ സ്വീ​റ്റ്സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം ആ​ശി​ഖ് ഫ്ലൈ ​കി​യോ​സ്ക് ട്രാ​വ​ൽ​സ്, ജ​ലീ​ൽ കാ​വ​നൂ​ർ ശി​ഫ ഖ​മീ​സ് പോ​ളി​ക്ലി​നി​ക്, ഷ​ഫീ​ഖ് റോ​യ​ൽ ട്രാ​വ​ൽ​സ്, സ​ലീം വ​യ​നാ​ട് അ​സ്ഫ​ർ ട്രാ​വ​ൽ​സ്, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, ഷം​സു താ​ജ്, സി​റാ​ജ് വ​യ​നാ​ട്, ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, സ​ലിം പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​ർ ട്രോ​ഫി​യും കാ​ശ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ഷാ​ഫി തി​രൂ​ർ, ഷ​രീ​ഫ് മോ​ങ്ങം, അ​ഷ്റ​ഫ് ഡി.​എ​ച്ച്.​എ​ൽ, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​മീ​ർ ബാ​ബു മോ​ങ്ങം, അ​ഷ്റ​ഫ് പൊ​ന്നാ​നി, ക​ബീ​ർ പൊ​ന്നാ​നി, ഷാ​ഫി മ​ണ്ണാ​ർ​ക്കാ​ട്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, മ​ജീ​ദ് അ​ലീ​സ്, മു​ജീ​ബ് ചു​ങ്ക​ത്ത​റ, നി​സാ​ർ ജ​സീ​റ, നാ​സ​ർ ത​രീ​ബ്, റ​ഹ്മ​ത്ത് ത​രീ​ബ്, സാ​ദി​ഖ് വാ​ദി​ബ്നു ഹ​ഷ്ബ​ൽ, ഹു​സൈ​ൻ അ​ലീ​സ്, മു​ഹ​മ്മ​ദ് കോ​ട്ട, ഫ​ജ​ർ സാ​ദി​ഖ് അ​ബ​ഹ, ജ​മാ​ൽ അ​ബ​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCTug of WarShootout
Next Story