Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ന​ജ്റാ​നി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
രക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ
cancel
camera_alt

രക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ന​ജ്‌​റാ​ൻ: സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'അ​ന്നം ത​രു​ന്ന നാ​ടി​ന് ഒ​രു തു​ള്ളി ര​ക്തം' എ​ന്ന പേ​രി​ൽ ന​ജ്റാ​ൻ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ന് ന​ജ്റാ​ൻ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലാം പൂ​ള​പ്പൊ​യി​ൽ, സെ​ക്ര​ട്ട​റി സ​ലീം ഉ​പ്പ​ള, ക​ൺ​വീ​ന​ർ ഹ​നീ​ഫ ഉ​പ്പ​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൗ​ഫ​ൽ കു​ള​ത്തൂ​ർ, സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര, ഹാ​രി​സ് കൊ​ടു​വ​ള്ളി, ഹ​സ​ൻ ക​ണ്ണ​മം​ഗ​ലം, അ​ബ്ദു​റ​സാ​ക്ക് ഹം​സ, അ​ബ്ദു​ൽ ജ​ബാ​ർ, ന​സീ​ർ പാ​ണ്ടി​ക്കാ​ട്, ഇ​ഖ്ബാ​ൽ ഒ​റ്റ​പ്പാ​ലം എ​ന്നി​വ​രു​ടെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തോ​ടൊ​പ്പം കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി സ്റ്റാ​ഫു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും ക്യാ​മ്പി​െൻറ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCNajranCampblooddonation
News Summary - KMCC Najran conducted Blood Donation Camp
Next Story