കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഷൗക്കത്ത് കടമ്പോട്ട് (പ്രസി.), സഫീർ മുഹമ്മദ് (ജന. സെക്ര.), മുനീർ വാഴക്കാട് (ട്രഷ.), മുനീർ മക്കാനി (ഓർഗ. സെക്ര.), ഷാഫി ചിറ്റത്തുപാറ (ചെയർ.)
റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു.
ഷൗക്കത്ത് കടമ്പോട്ട് (പ്രസി.), സഫീർ മുഹമ്മദ് (ജന. സെക്ര.), മുനീർ വാഴക്കാട് (ട്രഷ.), മുനീർ മക്കാനി (ഓർഗ. സെക്ര.), ഷാഫി ചിറ്റത്തുപാറ (ചെയർ.), ശരീഫ് അരീക്കോട്, ആലിക്കുട്ടി കൂട്ടായി, നൗഫൽ താനൂർ, ഷക്കീൽ തിരൂർക്കാട്, റഫീഖ് ഹസ്സൻ പെരിന്തൽമണ്ണ, മൊയ്തീൻ കുട്ടി പൊന്മള, മജീദ് മണ്ണാർമല (വൈ. പ്രസി.), സഫീർ ഖാൻ കരുവാരകുണ്ട്, യൂനുസ് നാണത്ത്, റഫീഖ് ചെറുമുക്ക്, നാസർ മുത്തേടം, ഇസ്മാഈൽ ഓവുങ്ങൽ, ഫസ്ലു പൊന്നാനി, ഷബീറലി പുളിക്കൽ, അർഷദ് തങ്ങൾ (സെക്രട്ടറിമാർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

