Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫ്...

ത്വാ​ഇ​ഫ് കെ.​എം.​സി.​സി സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
ത്വാ​ഇ​ഫ് കെ.​എം.​സി.​സി സ്നേ​ഹ​സം​ഗ​മം
cancel
camera_alt

ത്വാ​ഇ​ഫ് കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ കാ​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ത്വാ​ഇ​ഫ്: കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ കാ​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത്വാ​ഇ​ഫ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​വ്, മേ​ഖ​ല​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന എം.​എ. റ​ഹ്മാ​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ത്വാ​ഇ​ഫ് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം കു​ഞ്ഞു​മോ​ൻ കാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മു​ഹ​മ്മ​ദ് നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ​ഫീ​ർ (ഒ.​ഐ.​സി.​സി), ഇ​ഖ്ബാ​ൽ പു​ലാ​മ​ത്തോ​ട് (ന​വോ​ദ​യ), അ​ബ്​​ദു​ൽ അ​സീ​സ് റ​ഹ്മാ​നി​യ്യ (എ​സ്.​ഐ.​സി), ആ​ർ.​എം ത്വ​ൽ​ഹ​ത്ത് (ഐ.​സി.​എ​ഫ്), മ​ഹ്മൂ​ദ് (ത​നി​മ), അ​ബ്​​ദു​ൽ റ​ഹ്മാ​ൻ (ആ​ര​തി), സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ് ഷാ ​വാ​ഴ​ക്കാ​ട്, ഹ​മീ​ദ് പെ​രു​വെ​ള്ളൂ​ർ, ജ​ലീ​ൽ തോ​ട്ടൊ​ളി, അ​ബ്​​ദു​ൽ മ​ജീ​ദ് (ശു​ത്ത്ബ), ഫൈ​സ​ൽ മാ​ലി​ക്ക് എ.​ആ​ർ ന​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​എ. റ​ഹ്മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സി​റ്റി കെ.​എം.​സി.​സി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മു​ജീ​ബ് കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​വും സ​ലാം പു​ല്ലാ​ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmmc
News Summary - KMCC Love Society
Next Story