Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

റി​യാ​ദ്​ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് ആ​ത്മീ​യ

പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മൂ​ഹ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​സ​ലാ​ഹി​യ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ മു​ൻ​സി​പ്പ​ൽ-​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നു​പോ​ലും എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നോ​മ്പു​തു​റ​യോ​ടൊ​പ്പം ത​ന്നെ പ​ര​സ്പ​രം സൗ​ഹൃ​ദം പ​ങ്കു​വെ​ക്കാ​നും ആ​ത്മ​ബ​ന്ധം പു​തു​ക്കാ​നു​മു​ള്ള വേ​ദി​യാ​യി ഈ ​സം​ഗ​മം മാ​റി. റ​മ​ദാ​ൻ ത​സ്‌​ക്കി​യ​ത്ത് പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​റ​സാ​ഖ് ഓ​മാ​നൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം കോ​യാ​മു ഹാ​ജി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്​ അ​ഡ്വ. അ​നീ​ർ ബാ​ബു, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് വേ​ങ്ങ​ര, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ. റ​മ​ദാ​ൻ പ​ക​ർ​ന്നു​ന​ൽ​കു​ന്ന കാ​രു​ണ്യ​ത്തി​ന്റെ​യും സ​ഹോ​ദ​ര്യ​ത്തി​െൻറ​യും സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന് ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​നീ​ർ വാ​ഴ​ക്കാ​ട് (ചെ​യ​ർ​മാ​ൻ), ഷ​റ​ഫു പു​ളി​ക്ക​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ബ​ഷീ​ർ ചു​ള്ളി​ക്കോ​ട്, ഫി​റോ​സ് പ​ള്ളി​പ്പ​ടി, ബ​ഷീ​ർ വി​രി​പ്പാ​ടം, എ.​കെ. ല​ത്തീ​ഫ്, ല​ത്തീ​ഫ് കു​റി​യേ​ടം, സ​ലീം സി​യാ​ങ്ക​ണ്ടം, വാ​ഹി​ദ് കൊ​ണ്ടോ​ട്ടി, ഫ​സ​ൽ കു​മ്മാ​ളി, റി​യാ​സ് സി​യാ​ങ്ക​ണ്ടം, ലി​യാ​ക്ക​ത് ചീ​ക്കോ​ട്, സ​മ​ദ് ഓ​മാ​നൂ​ർ, മു​നീ​ർ പ​ര​പ്പ​ത്, ജാ​ബി​ർ എ​ട​വ​ണ്ണ​പ്പാ​റ, വ​ഹാ​ബ് പു​ളി​ക്ക​ൽ, സൈ​ദ് പെ​രി​ങ്ങാ​വ്, അ​സീ​സ് മൂ​ല​യി​ൽ, ആ​രി​ഫ് ക​ക്കോ​വ്, ഷ​ഫീ​ക് മു​ണ്ട​ക്ക​ൽ, ഹം​സ കൊ​ണ്ടോ​ട്ടി, ഹു​സൈ​ൻ കു​ട്ടി പെ​രി​ങ്ങാ​വ്, അ​ഷ്‌​റ​ഫ്‌ ഓ​ട​ക്ക​ൽ, ഷ​ബീ​ർ വാ​ഴ​ക്കാ​ട്, മു​നീ​ർ കൊ​ട്ടു​ക​ര, അ​ൻ​വ​ർ ജ​മാ​ൽ, റി​യാ​സ് കൊ​ട്ട​പ്പു​റം, ഹ​നാ​ൻ വാ​ഴ​യൂ​ർ, അ​ഷ്‌​റ​ഫ്‌ വെ​ള്ളാ​ട്ട് തു​ട​ങ്ങി​യ വി​വി​ധ മു​ൻ​സി​പ്പ​ൽ-​പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും മു​തി​ർ​ന്ന നേ​താ​ക്ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsgulfnewsmalayalam
News Summary - K.M.C.C. Kondotty Mandal Iftar Gathering
Next Story