Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജു​ർ​ബ...

കെ.​എം.​സി.​സി ജു​ർ​ബ ഏ​രി​യ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി ഫോ​റം വി​ത​ര​ണം നടത്തി

text_fields
bookmark_border
KMCC Jurba Area Committee Social Security Scheme Form Distribution
cancel
camera_alt

കെ.​എം.​സി.​സി ജു​ർ​ബ ഏ​രി​യ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി ഫോം ​വി​ത​ര​ണ

പ​രി​പാ​ടി​യി​ൽ​നി​ന്ന്.

ന​ജ്‌​റാ​ൻ: കെ.​എം.​സി.​സി ന​ജ്റാ​ൻ ജു​ർ​ബ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ലീം ഉ​പ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മു​സ്ത​ഫാ ഫ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​റ​ഫു​ദ്ദീ​ൻ പൂ​ള​പ്പോ​യി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഫോ​റം വി​ത​ര​ണം പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ഫ​റോ​ക്കി​ൽ​നി​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി കു​റ്റി​പ​റ​മ്പി​ൽ ഏ​റ്റു​വാ​ങ്ങി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ബ​ഷീ​ർ ക​രി​ങ്ക​ല്ല​ത്താ​ണി, നൗ​ഫ​ൽ കൊ​ള​ത്തൂ​ർ, സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര, ഹ​നീ​ഫ ഉ​പ്പ​ള എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. റ​ഷീ​ദ് കൂ​ട​ത്താ​യി സ്വാ​ഗ​ത​വും സാ​ദി​ഖ് കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു. റി​യാ​സ് കു​റ്റി​പ​റ​മ്പി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ: കോ​യ​ക്കു​ട്ടി ഫ​റോ​ക്ക് (ചെ​യ​ർ.), ക​രീം ഫ​റോ​ക്ക്, നാ​സ​ർ ഫ​റോ​ക്ക് (വൈ​സ് ചെ​യ​ർ.), മു​സ്ത​ഫ ഫ​റൂ​ഖ് (പ്ര​സി.), സാ​ദി​ക്ക് കൊ​ല്ലം (ജ​ന. സെ​ക്ര.), മു​സ്ത​ഫ ഗൂ​ഡ​ല്ലൂ​ർ, ഹം​സ ചെ​റു​ക​ര, അ​ഷ്റ​ഫ് മു​ള്ളൂ​ർ​ക്ക​ര (വൈ​സ് പ്ര​സി.), റ​ഷീ​ദ് കൂ​ട​ത്താ​യി, ഉ​മ്മ​ർ കോ​യ മു​ക്കം, നി​സാ​ർ കു​ന്ന​മം​ഗ​ലം (സെ​ക്ര​ട്ട​റി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Security SchemeSaudi ArabiaKMCC Jurba Area CommitteeForum Distribution
News Summary - KMCC Jurba Area Committee Social Security Scheme Forum Distribution Done
Next Story