കെ.എം.സി.സി ജിദ്ദ സൂഖ് ഗുറാബ് ഏരിയ സമ്മേളനം
text_fieldsഅബ്ദുൽ കരീം കൂട്ടിലങ്ങാടി, സക്കീർ മണ്ണാർമല, സലീം പാലോളി, കരീം നീലാഞ്ചേരി
ജിദ്ദ: കെ.എം.സി.സി ജിദ്ദ സൂഖ് ഗുറാബ് ഏരിയ സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീർ മണ്ണാർമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം പാലോളി റിപ്പോർട്ട് അവതരിപ്പിച്ചു. സമദ് മൂർക്കനാട് ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിരീക്ഷകരായ ജലാൽ തേഞ്ഞിപ്പലം, സക്കരിയ ആറളം, ജിദ്ദ കെ.എം.സി.സി നോർക്ക ഉപസമിതി ചെയർമാൻ കരീം കൂട്ടിലങ്ങാടി തുടങ്ങിയവർ സംസാരിച്ചു. യൂസുഫലി തിരുവേഗപ്പുറ സ്വാഗതവും ട്രഷറർ കരീം നിലാഞ്ചേരി നന്ദിയും പറഞ്ഞു. അക്ബർ മോങ്ങം ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: അബ്ദുൽ കരീം കൂട്ടിലങ്ങാടി (ചെയർ), സക്കീർ മണ്ണാർമല (പ്രസി), സലീം പാലോളി (ജന. സെക്ര), കരീം നീലാഞ്ചേരി (ട്രഷ), മുജീബ് പാലൂർ, കെ.സി. മുഹമ്മദലി, നാസർ കുന്നപ്പള്ളി, അബൂബക്കർ എടപ്പയിൽ (വൈ. പ്രസി), യൂസുഫലി തിരുവേഗപ്പുറ, എം.പി. ബഷീർ അലി, ഫൈസൽ പാലൂർ, നവാസ് കറുത്തേടത്ത് (ജോ. സെക്ര), അയ്യൂബ് ദാരിമി, സമദ് മൂർക്കനാട്, ഉമർ തച്ചനാട്ടുകര, ഷംസുദ്ദീൻ പാറൽ (ഉപദേശക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

