Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​എം.​സി.​സി ജി​ദ്ദ പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി   സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജാ​ഫ​റ​ലി പാ​ല​ക്കോ​ട് (ചെ​യ​ർ.), ഷ​ഹീ​ർ കാ​ട്ടൂ​ർ പി​ലാ​ത്ത​റ

(പ്ര​സി.), ഹം​സ​ക്കു​ഞ്ഞി കൊ​ട്ടി​ല (ജ​ന. സെ​ക്ര.), അ​ബ്​​ദു​ല്ല

പെ​രു​മ്പ (ട്ര​ഷ.)

ജി​ദ്ദ: ന​വാ​ഗ​ത സം​ഗ​മം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജി​ദ്ദ പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി സം​യു​ക്ത മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ച​പ്പാ​ര​പ​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ബ്ബാ​ർ മാ​ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക​രി​യ ആ​റ​ളം ന​വാ​ഗ​ത സം​ഗ​മ കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു.

മു​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, മ​ണ്ഡ​ലം നി​രീ​ക്ഷ​ക​ൻ റ​ഷീ​ദ് വ​ട്ടി​പ്രം, അ​ഷ്‌​റ​ഫ്‌ കോ​യി​പ്ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് കൊ​ട്ടി​ല സ്വാ​ഗ​ത​വും അ​ബ്​​ദു​ല്ല പെ​രു​മ്പ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​വി അ​ലി ആ​ല​ക്കാ​ട് പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വെ​ൻ​ഷ​നി​ൽ സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ജാ​ഫ​റ​ലി പാ​ല​ക്കോ​ട് (ചെ​യ​ർ.), ജ​ബ്ബാ​ർ മാ​ത​മം​ഗ​ലം, സാ​ദി​ഖ് കൊ​ട്ടി​ല, മ​ജീ​ദ് മ​ണ്ടൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), ഷ​ഹീ​ർ കാ​ട്ടൂ​ർ പി​ലാ​ത്ത​റ (പ്ര​സി.), അ​ഷ്‌​റ​ഫ്‌ കോ​യി​പ്ര, എ​സ്.​വി. അ​ലി ആ​ല​ക്കാ​ട്, ബ​ഷീ​ർ അ​രി​യി​ൽ, ന​ബീ​ൽ പി.​വി വെ​ള്ളെ​ക്കാ​ട് (വൈ. ​പ്ര​സി.), ഹം​സ​ക്കു​ഞ്ഞി കൊ​ട്ടി​ല (ജ​ന. സെ​ക്ര.), ഉ​മ്മ​ർ​കു​ട്ടി ആ​ല​ക്കാ​ട്, മു​നീ​ർ അ​ര​വ​ഞ്ചാ​ൽ, സ​ക​രി​യ കൊ​ട്ടി​ല, ഷ​കീ​ർ പെ​രു​വാ​മ്പ (ജോ. ​സെ​ക്ര.), അ​ബ്​​ദു​ല്ല പെ​രു​മ്പ (ട്ര​ഷ.), അ​സീ​സ് മാ​ത​മം​ഗ​ലം, ഇ​ബ്രാ​ഹീം അ​രി​യി​ൽ, സാ​ബി​ർ കൊ​ട്ടി​ല, യൂ​നു​സ് കു​റ്റൂ​ർ, സി.​എ​ച്ച്. ഷ​ഹീ​ർ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccpayyanurJeddah
News Summary - കെ.​എം.​സി.​സി ജി​ദ്ദ പ​യ്യ​ന്നൂ​ർ, ക​ല്യാ​ശ്ശേ​രി സം​യു​ക്ത മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Next Story