Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്.

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ അ​ജ് വാ​ദ് വി​ല്ല​യി​ൽ ചേ​ർ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​മ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫ​സ​ലു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി മാ​സ്റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഇ​ണ്ണി​യാ​ക്ക, അ​ഷ്റ​ഫ് മു​ല്ല​പ്പ​ള്ളി, സെ​ക്ര​ട്ട​റി അ​ബൂ​ട്ടി പ​ള​ള​ത്ത്, മ​ല​പ്പു​റം ജി​ല്ല വ​നി​ത വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ല ജ​നീ​ഷ്, ട്ര​ഷ​റ​ർ ഷ​ഫീ​ദ മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി ജാ​ബി​ർ ച​ങ്ക​ര​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം മു​ണ്ടേ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​മീ​ൻ ഇ​സ്ലാ​ഹി, മ​നാ​ഫ് അ​മ​ര​മ്പ​ലം, റാ​ഫി വ​ഴി​ക്ക​ട​വ്, ജ​ലീ​ൽ മൂ​ത്തേ​ടം, അ​ൻ​വ​ർ ബാ​പ്പു, സു​ധീ​ർ കു​രി​ക്ക​ൽ, കെ.​ടി ഉ​മ്മ​ർ, ജ​നീ​ഷ് വ​ഴി​ക്ക​ട​വ്, സൗ​ഫ​ൽ, റ​ഫീ​ഖ് ക​രു​ളാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburvictory celebrationKMCC Jeddah
News Summary - KMCC Jeddah Nilambur Mandal Committee Victory Celebration
Next Story