Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽവ​ന്നു

text_fields
bookmark_border
കെ.​എം.​സി.​സി ജി​ദ്ദ ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽവ​ന്നു
cancel
camera_alt

യു.​പി ന​ജീ​ബ്, ബ​ഷീ​ർ നെ​ടു​വോ​ട്, എം. ​മു​ജീ​ബ്, ശ​റ​ഫു​ദ്ധീ​ൻ ഇ​രി​ക്കൂ​ർ

ജി​ദ്ദ: ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്ക​രി​യ ആ​റ​ളം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​പി ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ച​പ്പാ​ര​പ്പ​ട​വ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. റ​സാ​ഖ് ഇ​രി​ക്കൂ​ർ, സ​ഹീ​ർ ശാ​ദു​ലി, ഷ​മീം ശ്രീ​ക​ണ്ഠ​പു​രം, അ​ഷ്‌​റ​ഫ് നെ​ടു​വോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ഷീ​ർ നെ​ടു​വോ​ട് സ്വാ​ഗ​ത​വും മു​ജീ​ബ് ഇ​രി​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ശ​റ​ഫുദ്ദീ​ൻ ഇ​രി​ക്കൂ​ർ (ചെ​യ​ർ​മാ​ൻ), യു.​പി ന​ജീ​ബ് (പ്ര​സി​ഡ​ന്റ്), സ​ഹീ​ർ ശാ​ദു​ലി, ഷ​മീം ശ്രീ​ക​ണ്ഠ​പു​രം, നി​സാ​ർ ശ്രീ​ക​ണ്ടാ​പു​രം, എം. ​സ​മീ​ർ (വൈ​സ് പ്ര​സി.), ബ​ഷീ​ർ നെ​ടു​വോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഷ്‌​റ​ഫ്‌ നെ​ടു​വോ​ട്, അ​ലി പ​ള്ളി​പ്പാ​ത്ത്, ഇ.​പി ഹ​നീ​ഫ, ഫാ​സി​ൽ ന​ടു​വി​ൽ (സെ​ക്ര​ട്ട​റി), നൗ​ഫ​ൽ പ​യ്യാ​വൂ​ർ (ഓ​ർ​ഗ. സെ​ക്ര​ട്ട​റി), എം. ​മു​ജീ​ബ് (ട്ര​ഷ​റ​ർ), അ​ബ്​​ദു​റ​ഹ്മാ​ൻ വാ​യാ​ട്, റ​സാ​ഖ് ഇ​രി​ക്കൂ​ർ, മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, കാ​സിം പേ​ര​ട്ട (ഉ​പ​ദേ​ശ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IrikkurKMCC Jeddah
News Summary - KMCC Jeddah Irikkur Committee announced
Next Story