Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ സി​റ്റി...

ജു​ബൈ​ൽ സി​റ്റി കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
jubail KMCC ifthar meet
cancel
camera_alt

ജു​ബൈ​ൽ കെ.​എം.​സി.​സി ഇ​ഫ്‌​താ​ർ

ജു​ബൈ​ൽ: കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ക​മ്മി​റ്റി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റോ​യ​ൽ മ​ല​ബാ​ർ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ജു​ബൈ​ലി​ലെ വി​വി​ധ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ര​ട​ക്കം ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ശം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ശ​രീ​ഫ് ആ​ലു​വ, നൗ​ഷാ​ദ് കെ.​എ​സ്. പു​രം, ജ​മാ​ൽ കോ​യ​പ്പ​ള്ളി, സു​ബൈ​ർ ചാ​ലി​ശ്ശേ​രി, സൈ​ത​ല​വി, ല​ത്തീ​ഫ് താ​നൂ​ർ, മു​നീ​ർ മാ​ൻ​ഡ്രി​യ, ലൈ​ല ശ​രീ​ഫ്, നാ​ജി​റ ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar meetSaudi NewsRamadan 2024
News Summary - KMCC Iftar meet
Next Story