Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷപ​ദ്ധ​തി​യി​ൽ ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ കു​ടു​ബ​ത്തി​നു​ള്ള മ​ര​ണാ​ന്ത​ര ആ​നു​കൂ​ല്യ​ം സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ നി​ന്നും ത്വാ​ഇ​ഫ് കെ.​എ.ം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്നു.

ത്വാ​ഇ​ഫ്: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സൂ​ഖ് അ​ൽ അം​ഗ​രി​യി​ൽ നി​ന്നും അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ കു​ടു​ബ​ത്തി​നു​ള്ള മ​ര​ണാ​ന്ത​ര ആ​നു​കൂ​ല്യ​മാ​യ ആ​റ് ല​ക്ഷം രൂ​പ കൈ​മാ​റി.

നാ​ട്ടി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ത്വാ​ഇ​ഫ് കെ.​എ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ളു​ടെ​യും മു​സ്‍ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം​വും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ കു​ടും​ബ​ത്തി​നു​ള്ള തു​ക കൈ​മാ​റി. ചെ​മ്മാ​ട് വെ​ച്ച് ന​ട​ന്ന സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി ആ​നു​കൂ​ല്യ വി​ത​ര​ണ പ​രി​പാ​ടി​യി​ൽ മു​സ്‍ലിം​ലീ​ഗ് അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ നി​ന്നും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബാ​പ്പു​ട്ടി, ട്ര​ഷ​റ​ർ ബ​ഷീ​ർ താ​നൂ​ർ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു വാ​ങ്ങി​യ ആ​നു​കൂ​ല്യ​മാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ വ​സ​തി​യി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി​യ​ത്.

ല​ത്തീ​ഫ് കൂ​ട്ടി​ല​ങ്ങാ​ടി, ഹാ​രി​സ് ത​ളി​പ്പ​റ​മ്പ്, ഖാ​സിം ഇ​രു​മ്പു​ഴി, അ​ഷ്റ​ഫ് കാ​യ​ക്കൂ​ൽ ത​ളി​പ്പ​റ​മ്പ്, അ​ബൂ​ബ​ക്ക​ര്‍ ത​ളി​പ്പ​റ​മ്പ്, നി​സാ​ർ തു​ട​ങ്ങി ത്വാ​ഇ​ഫ് കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ.​സി നൂ​റു​ദ്ദീ​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഉ​മ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. റ​ഊ​ഫ്, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കു​രി​ക്ക​ൾ മു​നീ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​പി. അ​ൻ​സാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഇ.​സി സി​ദ്ദീ​ഖ്, മ​ണ്ഡ​ലം എ​സ്.​ടി.​യു പ്ര​സി​ഡ​ൻ​റ്​ പി.​കെ. ആ​ലി, മ​ഹ​ല്ല് സെ​ക്ര​ട്ട​റി സി.​പി. ല​ത്തീ​ഫ്, വാ​ർ​ഡ് അം​ഗം പി.​കെ. ഹാ​ലി​യ, യൂ​ത്ത് ലീ​ഗ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ജാ​ഫ​ർ, പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​നും പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് കൗ​ൺ​സി​ല​റു​മാ​യ പി. ​റ​ഊ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC has distributed benefits under the Social Security Scheme.
Next Story