Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജാ​ഫ​ർ...

ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ലി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
Jaffer Neetukatil
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ലി​നു​ള്ള കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ലി​ന് കെ.​എം.​സി.​സി ജി​ദ്ദ- കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ടി.​കെ. അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ്‌ മൊ​യ്‌​ദീ​ൻ എ​ട​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. റ​സാ​ഖ്‌ വെ​ണ്ട​ല്ലൂ​ർ, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് കൂ​രി​യാ​ട്, ടി.​ടി. ഷാ​ജ​ഹാ​ൻ പൊ​ന്മ​ള, സൈ​നു​ദ്ദീ​ൻ കോ​ട​ഞ്ചേ​രി, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, അ​ഹ്‌​മ​ദ്‌ കു​ട്ടി കോ​ട്ട​ക്ക​ൽ, ശം​സു​ദ്ദീ​ൻ മൂ​ടാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജാ​ഫ​റി​നു​ള്ള കെ.​എം.​സി.​സി ജി​ദ്ദ-​കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ കൈ​മാ​റി. മു​ഹ​മ്മ​ദ്‌ ഷ​മീ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. കെ.​എം.​സി.​സി ജി​ദ്ദ- കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും കെ.​വി. മു​സ്ത​ഫ വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ജാ​ഫ​ർ നീ​റ്റു​കാ​ട്ടി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCJaffer Neetukatil
News Summary - KMCC give farewell to Jaffer Neetukatil
Next Story