Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ക്ര​ബി​യ ഏ​രി​യ...

അ​ക്ര​ബി​യ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
അ​ക്ര​ബി​യ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ ബോ​ഡി
cancel
camera_alt

അ​ക്ര​ബി​യ്യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം കു​മ്പി​ടി, മൊ​യ്തീ​ൻ ദേ​ല​മ്പാ​ടി, റാ​ഷി​ദ് തി​രൂ​ർ എ​ന്നി​വ​ർ

അ​ൽ ഖോ​ബാ​ർ: അ​ക്ര​ബി​യ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ ബോ​ഡി അ​ൽ​ഖോ​ബാ​ർ വെ​ൽ​ക്കം റ​സ്റ്റാ​റ​ൻ​റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ മെം​ബ​ർ​ഷി​പ് വി​ത​ര​ണം ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​രി​ന് കൈ​മാ​റി പ്ര​വി​ശ്യ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി മാ​മു നി​സാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​ലൈ​മാ​ൻ കൂ​ലേ​രി, ഖാ​ളി മു​ഹ​മ്മ​ദ്‌, സി​റാ​ജ് ആ​ലു​വ, ന​ജീ​ബ് ചീ​ക്കി​ലോ​ട്, ഫൈ​സ​ൽ കൊ​ടു​മ, ആ​സി​ഫ് കൊ​ണ്ടോ​ട്ടി, ജു​നൈ​ദ് കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​വ​ർ ഷാ​ഫി വ​ളാ​ഞ്ചേ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മൊ​യ്‌​ദു​ണ്ണി പൊ​ന്നാ​നി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സ​ലീം കു​മ്പി​ടി (പ്ര​സി.), മു​സ്ത​ഫ മ​ല​യി​ൽ അ​മ്മി​ണി​ക്കാ​ട്, ന​സീ​ർ മൊ​റ​യൂ​ർ, അ​മീ​ർ പ​രു​തൂ​ർ (വൈ​സ്​ പ്ര​സി.), മൂ​സ അ​സ്അ​ദി തൃ​ക്ക​രി​പ്പൂ​ർ (ജ​ന. സെ​ക്ര.), മൊ​യ്‌​ദീ​ൻ ദേ​ലം​ബാ​ടി (ഓ​ർ​ഗ. സെ​ക്ര.), സ​ക​രി​യ ക​ണ്ണൂ​ർ, സ​ക്ക​രി​യ്യ കോ​ഴി​ക്കോ​ട്, ന​വാ​സ് പ​ത്ത​നം​തി​ട്ട, ഫാ​സി​ർ കു​റ്റ്യാ​ടി, ഇ​ർ​ഷാ​ദ് എ.​ആ​ർ ന​ഗ​ർ (സെ​ക്ര​ട്ട​റി​മാ​ർ), റാ​ഷി​ദ് തി​രൂ​ർ (ട്ര​ഷ​റ​ർ), അ​ബ്ദു​ൽ സ​ലാം താ​നൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ർ), മു​ഹ​മ്മ​ദ് അ​മീ​ൻ ഈ​രാ​റ്റു​പേ​ട്ട (വെ​ൽ​ഫെ​യ​ർ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ), ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഖാ​ളി മു​ഹ​മ്മ​ദ്‌, നാ​സ​ർ ചാ​ലി​യം, മു​നീ​ർ ന​ന്തി, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, അ​ൻ​വ​ർ ഷാ​ഫി വ​ളാ​ഞ്ചേ​രി, ആ​സി​ഫ് കൊ​ണ്ടോ​ട്ടി, ഗ​ഫൂ​ർ വ​യ​നാ​ട്, ഇ​സ്മാ​യി​ൽ ത​ളി​പ്പ​റ​മ്പ്, നൗ​ഫ​ൽ ക​ണ്ണൂ​ർ, യാ​സീ​ൻ എ​ട​പ്പാ​ൾ (ഉ​പ​ദേ​ശ​ക സി​മി​തി അം​ഗ​ങ്ങ​ൾ).

എ​ൻ​ജി​നീ​യ​ർ സി. ​ഹാ​ഷിം, മ​ര​ക്കാ​ർ കു​ട്ടി ഹാ​ജി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​ർ ബാ​ഖ​വി പ​റ​മ്പി​ൽ പീ​ടി​ക നേ​തൃ​ത്വം ന​ൽ​കി. നാ​സ​ർ ചാ​ലി​യം സ്വാ​ഗ​ത​വും മൊ​യ്‌​ദീ​ൻ ദേ​ലം​പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC General Body
Next Story