Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ലീം കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സ​ലീം കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ്   ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​ലീം കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം റ​ഷീ​ദ് ഒ​തു​ക്കു​ങ്ങ​ല്‍ ന​ൽ​കു​ന്നു

ജി​ദ്ദ: മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം സ​ലീം കൂ​ട്ടി​ല​ങ്ങാ​ടി​ക്ക് (സ​ലീം സ​ദാ​ഫ്കൊ) ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കെ.​എം.​സി.​സി​യി​ൽ പു​തു​താ​യി ചേ​ർ​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​വാ​ഗ​ത സം​ഗ​മ​വും ന​ട​ന്നു. സ​ജ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ദ്ദ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി സി​റാ​ജ് ക​ണ്ണ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് ഒ​തു​ക്ക​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി​യു​ടെ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി, പ്ര​വാ​സി പെ​ന്‍ഷ​ന്‍ പ​ദ്ധ​തി, നോ​ര്‍ക്ക ഇ​ന്‍ഷു​റ​ന്‍സ്, നോ​ര്‍ക്ക ഐ.​ഡി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​വേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കെ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ന്‍ പു​ളി​ക്ക​ല്‍, പി.​കെ. സു​ഹൈ​ല്‍, സു​ബൈ​ര്‍ വാ​ണി​മേ​ല്‍, സൈ​ത​ല​വി മോ​ങ്ങം, മു​ജീ​ബ് മ​ണ്ണാ​ര്‍ക്കാ​ട്, സ​ഫീ​ര്‍ ബാ​വ, മു​ഹ്സി​ന്‍ നാ​ദാ​പു​രം, കെ.​പി. റ​ഷീ​ദ്, മു​ഹ്‌​യി​ദ്ദീ​ന്‍ താ​പ്പി, സ​ലാം കൊ​ന്ന​ക്കാ​ട്, റ​സാ​ഖ് പേ​രാ​മ്പ്ര, റ​ഷീ​ദ് ഇ​രി​ട്ടി, അ​ന്‍വ​ര്‍ സാ​ദി​ഖ്‌, മ​ന്‍സൂ​ര്‍ ഷാ​നി​ബ്, നി​യാ​ഫ്, ഷം​നാ​ദ്, ഷാ​നി​ഫ്, സു​ല്‍ത്താ​ന്‍, ത​ന്‍വീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് ഒ​തു​ക്കു​ങ്ങ​ല്‍ അ​ബ്​​ദു​ല്‍ സ​ലീ​മി​ന് ച​ട​ങ്ങി​ൽ ന​ൽ​കി. നൗ​ഷാ​ദ് ച​പ്പാ​ര​പ​ട​വ് സ്വാ​ഗ​ത​വും മു​ജീ​ബ് മൂ​പ്പി​ലാ​ഴി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC gave a farewell to Salim Koottilangadi
Next Story