Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിഷാദ് കൊപ്പറമ്പിലിന്...

നിഷാദ് കൊപ്പറമ്പിലിന് കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
നിഷാദ് കൊപ്പറമ്പിലിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന നി​ഷാ​ദ് കൊ​പ്പ​റ​മ്പി​ലി​ന് ജി​ദ്ദ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല

ഉ​പ​ഹാ​രം അ​ബ്ദു​റ​ഹ്​​മാ​ൻ ക​ല്ലാ​യി കൈ​മാ​റു​ന്നു

Listen to this Article

ജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി നിഷാദ് കൊപ്പറമ്പിലിന് ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി അദ്ദേഹത്തിന് ഉപഹാരം നൽകി. അബൂബക്കർ അരിമ്പ്ര, ഉബൈദ് തങ്ങൾ, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, അനസ് അരിമ്പ്രശ്ശേരി, ഉമ്മർ അരിപ്പാമ്പ്ര എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC farewell
News Summary - KMCC farewell to Nishad Kopparambil
Next Story