Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ട്ടാ​യി​ൽ...

മാ​ട്ടാ​യി​ൽ ഗ​ഫൂ​റി​ന് നെ​ല്ലി​ക്കു​ത്ത് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മാ​ട്ടാ​യി​ൽ ഗ​ഫൂ​റി​ന് നെ​ല്ലി​ക്കു​ത്ത് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

മാ​ട്ടാ​യി​ൽ ഗ​ഫൂ​റി​ന് നെ​ല്ലി​ക്കു​ത്ത് കെ.​എം.​സി.​സി നൽകിയ യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​ച്ച് മ​ട​ങ്ങു​ന്ന മാ​ട്ടാ​യി​ൽ ഗ​ഫൂ​റി​ന് ജി​ദ്ദ നെ​ല്ലി​ക്കു​ത്ത് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ൻ​റ് സു​ബൈ​ർ പു​തു​കൊ​ള്ളി ഉ​പ​ഹാ​രം കൈ​മാ​റി. കെ.​എം. ഹ​നീ​ഫ, ബാ​ബു കാ​ര​ക്കാ​ട​ൻ, പി.​ടി. അ​ഫ്നാ​സ്, പി.​കെ. പി​ഞ്ചു, നാ​സ​ർ മ​ഠ​ത്തി​ൽ, വി.​പി. റ​ഫീ​ഖ്, വി.​പി. റ​ഹ്‌​മ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccfarewell party
Next Story