കെ.എം.സി.സി ഏറനാട് മണ്ഡലം ജനറൽ കൗൺസിൽ
text_fieldsഏറനാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികളായി തെരഞ്ഞെടുത്ത കെ.സി. വഹീദുറഹ്മാൻ കിഴുപറമ്പ്, സക്കീർ അകമ്പാടം, മൊയ്തീൻകുട്ടി മുണ്ടുപറമ്പ്
ദമ്മാം: കെ.എം.സി.സി ഏറനാട് മണ്ഡലം ജനറൽ കൗൺസിൽ ദമ്മാം മലപ്പുറം ജില്ല പ്രസിഡന്റ് കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. അൻസാർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം മുഖ്യപ്രഭാഷണം നടത്തി.
സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം മാലിക്ക് മഖ്ബൂൽ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.സി. വഹീദുറഹ്മാൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: അൻസാർ തങ്ങൾ (ഉപദേശക സമിതി ചെയ.), സുലൈമാൻ ചാലിയാർ, ജൗഹർ കുനിയിൽ, ഹസ്സൻ ഹാജി പഴേരി, ഹബീബ് കട്ങ്ങല്ലൂർ, അയ്യൂബ് എടവണ്ണ (ഉപദേശക സമിതിയംഗങ്ങൾ), കെ.സി. വഹീദുറഹ്മാൻ കിഴുപറമ്പ് (പ്രസി.), നിയാസ് കെ.ടി. കുനിയിൽ, അസ്ലം കോളക്കോടൻ, അബ്ബാസ് പൂങ്കുടി, സൈനുദ്ദീൻ ഊർങ്ങാട്ടീരി,(വൈസ് പ്രസി.), സക്കീർ അകമ്പാടം (ജന. സെക്ര.), ലിയാക്കത്തലി കാരങ്ങാടൻ കിഴുപറമ്പ് (ഓർഗ. സെക്ര.), ഷമീം കെ.എം. കുനിയിൽ, അബൂബക്കർ സിദ്ദീഖ് കാരിപറമ്പിൽ, നാസർ പി. ഒതായി, ശെരീഫ് കാവനൂർ (സെക്ര.), മൊയ്തീൻകുട്ടി മുണ്ടുപറമ്പ (ട്രഷ.), സി.കെ. ഷെമീം (കായിക വിഭാഗം ചെയ.), കെ.എം. റാസി (കൺ.), സലാം ഊർങ്ങാട്ടീരി (വെൽഫെയർ വിങ് ചെയ.), എം.ടി. ഷമീർ (കൺ.), നൗഷാദ് കുനിയിൽ (മീഡിയ, സാഹിത്യ വിഭാഗം ചെയ.), സി.പി. ഷംസീർ (കൺ.), മൊയ്തീൻ കുട്ടി കുഴിമണ്ണ, ഫായിസ് നാലകത്ത്, സുബൈർ തൃക്കളയൂർ, സുനിൽ കുമാർ, ജുനൈദ് അമീൻ, ഫാസിൽ ചാലിയാർ, നിജാസ് വലിയാകുന്ന്, ഇംതിയാസ് എടവണ്ണ, നഹാസ് ജുനൈദ് തൃക്കളയൂർ, ഉനൈസ്, എം.കെ. ശിഹാബുദ്ദീൻ, നജ്മുദ്ദീൻ ചാലിയാർ, മുബാറക് വടക്കംമുറി (പ്രവർത്തക സമിതിയംഗങ്ങൾ).
തെരഞ്ഞെടുപ്പ് നടപടികൾ ഇസ്ഹാഖ് കോഡൂർ നിയന്ത്രിച്ചു. ഹസൻ ഹാജി പാഴേരി, കെ.കെ. അസ്ലം, ജൗഹർ കുനിയിൽ, ഹബീബ് കട്ങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കെ.എം. ഷമീം സ്വാഗതവും സക്കീർ അകമ്പാടം നന്ദിയും പറഞ്ഞു. ഫാസിൽ ചാലിയാർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

