Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ മ​ദീ​ന കെ.​എം.​സി.​സി ര​ക്ത​ദാ​നം ന​ട​ത്തി

text_fields
bookmark_border
സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ മ​ദീ​ന കെ.​എം.​സി.​സി ര​ക്ത​ദാ​നം ന​ട​ത്തി
cancel
camera_alt

മ​ദീ​ന കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഹൈ​ത്തം അ​ൽ​റ​ദ്ദാ​ദി ഉ​ദ്‌​ഘാ​ട​നം​ചെ​യ്യു​ന്നു

മ​ദീ​ന: 'അ​ന്നം ന​ൽ​കു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം സ​മ്മാ​നം' എ​ന്ന പ്ര​മേ​യ​ത്തി​ൽ സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി ന​ട​ത്തു​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ മ​ദീ​ന കെ.​എം.​സി.​സി ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു.

സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് മ​ദീ​ന കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്ക് ഇ​ൻ​ചാ​ർ​ജ് ഹൈ​ത്തം അ​ൽ​റ​ദ്ദാ​ദി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഡോ. ​തു​ർ​ക്കി അ​ൽ അ​ഹ​മ്മ​ദി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സൈ​ദ് മു​ന്നി​യൂ​ർ, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ശ​രീ​ഫ് കാ​സ​ർ​കോ​ട്, ഹം​സ പെ​രി​മ്പ​ലം, ന​ഫ്സ​ൽ മാ​സ്​​റ്റ​ർ, യൂ​സ​ഫ് അ​ല​ന​ല്ലൂ​ർ, ഫ​സ​ലു​റ​ഹ്​​മാ​ൻ, ഫൈ​സ​ൽ വെ​ളി​മു​ക്ക്, അ​ഷ്​​റ​ഫ് ഒ​മാ​നൂ​ർ, സ​ലാം ബ​ദ​ർ, മ​ഹ​ബൂ​ബ്, അ​ഷ്​​റ​ഫ് അ​ഴി​ഞ്ഞി​ലം, മ​നാ​ഫ് തി​രൂ​ർ, ന​വാ​സ് നേ​ര്യ​മം​ഗ​ലം, സൈ​ഫു​റ​ഹ്​​മാ​ൻ, മു​ജീ​ബ് കോ​ത​മം​ഗ​ലം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും മ​ദീ​ന​യി​ലെ പ്ര​വാ​സി സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും ര​ക്ത​ദാ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DayKMCC donates blood
Next Story