Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി മണ്ഡലതല...

കെ.എം.സി.സി മണ്ഡലതല ഫുട്ബാൾ ഇന്ന്​

text_fields
bookmark_border
കെ.എം.സി.സി മണ്ഡലതല ഫുട്ബാൾ ഇന്ന്​
cancel
camera_alt

കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാൾ ടൂർണമെൻറ്​ ജഴ്​സി പ്രകാശന ചടങ്ങ്​

റിയാദ്: കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാൾ മത്സരങ്ങൾ വ്യാഴാഴ്​ച രാത്രി ഒമ്പതിന്​ റിയാദ്​ അൽഖർജ് ഇസ്കാൻ ഗ്രൗണ്ടിൽ അരങ്ങേറും. 16 മണ്ഡലങ്ങൾ തമ്മിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച വൈകീട്ട് നടക്കും.

ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകൾക്ക് ബി.വി. സീതി തങ്ങൾ സ്മാരക ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. കഴിഞ്ഞ ദിവസം ബത്​ഹ കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ ട്രോഫി, ടീമുകളുടെ ജഴ്സി എന്നിവയുടെ പ്രകാശനം നടന്നു. മത്സരത്തി​െൻറ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkmccThrissur NewsRIYADH KMCC
Next Story