Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​സ​ർ കോ​ഡൂ​രി​ന്...

നാ​സ​ർ കോ​ഡൂ​രി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell party For Abdul Nazar
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ നാ​സ​ർ

കോ​ഡൂ​രി​ന് കെ.​എം.​സി.​സി റു​വൈ​സ് ഏ​രി​യ ക​മ്മി​റ്റി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 23 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി റു​വൈ​സ് ഏ​രി​യ നേ​താ​വ് അ​ബ്​​ദു​ൽ നാ​സ​ർ കോ​ഡൂ​രി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റു​വൈ​സ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ചെ​യ​ർ​മാ​ൻ മ​ജീ​ദ് ഷൊ​ർ​ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ മു​സ്ത​ഫ ആ​ന​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ മ​ല​പ്പു​റം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​പി. അ​ൻ​വ​ർ വ​ണ്ടൂ​ർ, ജെ.​ഇ. അ​ശ്റ​ഫ്, എ​ൻ.​പി. മു​ഹ​മ്മ​ദ​ലി, മു​ജീ​ബ് വ​യ​നാ​ട്, ക​ബീ​ർ നീ​റാ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് മൂ​ർ​ക്ക​നാ​ട്, ഇ​ബ്രാ​ഹീം പ​ല്ലാ​രി​മം​ഗ​ലം, അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി സ്വാ​ഗ​ത​വും ഫി​റോ​സ് പ​ട​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFarewell PartySaudi ArabiaNaser Kodur
News Summary - KMCC Conducted farewell party For Nasser Kodur
Next Story