Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
കെ.​എം.​സി.​സി ക്യാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

മ​ല​പ്പു​റം മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ്‌

ബ​ഷീ​ർ എം.​പി​ക്ക് വേ​ണ്ടി​യു​ള്ള കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി

മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ക്യാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം

ജി​ദ്ദ: ജ​ന്മ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി ജ​ന​വി​ധി തേ​ടു​ന്ന മ​ല​പ്പു​റം മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം.​പി​യെ വ​ർ​ധി​ത ഭൂ​രി​പ​ക്ഷ​ത്തി​ന് വീ​ണ്ടും പാ​ർ​ല​മെ​ന്റി​ലെ​ത്തി​ക്കാ​ൻ ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി​യും ക​ർ​മ രം​ഗ​ത്ത്. ഇ​തി​നാ​യു​ള്ള പ്ര​ച​ര​ണ ക്യാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ജി​ദ്ദ അ​ഹ്ദാ​ബ് സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ കെ.​കെ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​കെ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ത്തി​​ന്‍റെ പ്ര​തീ​ക്ഷ​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റോ​ൾ മോ​ഡ​ലു​മാ​യ ഇ.​ടി​ക്ക് വോ​ട്ട് ചെ​യ്യാ​ൻ പ​ര​മാ​വ​ധി പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നും കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ വെ​ട്ടു​പാ​റ സ്വാ​ഗ​ത​വും യാ​സ​ർ അ​റ​ഫാ​ത്ത് മ​പ്രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC campaign has started
Next Story