Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

യാം​ബു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന​ത്തി​നെ​ത്തി​യ യാം​ബു കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി ഇ​ൻ​ചാ​ർ​ജ് ഡോ. ​വ​ലീ​ദി​നൊ​പ്പം

യാം​ബു: സൗ​ദി ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന 'അ​ന്നം ത​രു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം സ​മ്മാ​നം' എ​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു. യാം​ബു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ ക​രിം താ​മ​ര​ശ്ശേ​രി, നി​യാ​സ് പു​ത്തൂ​ർ, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organizedKMCC Blood Donation
Next Story