Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ന്ന​ത​വി​ജ​യം...

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ദ​മ്പ​തി​ക​ളെ മാ​റാ​ക്ക​ര കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ദ​മ്പ​തി​ക​ളെ മാ​റാ​ക്ക​ര കെ.​എം.​സി.​സി അ​നു​മോ​ദി​ച്ചു
cancel
camera_alt

ടി.​എ​സ്.​എ​സ്.​ആ​ർ ന​ട​ത്തി​യ ഹി​ജാ​മ, ഇ​സ്‌​ലാ​മി​ക വാ​സ്തു ശാ​സ്ത്രം കോ​ഴ്‌​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ഞ്ഞി മു​ഹ​മ്മ​ദ്, ഭാ​ര്യ റ​സീ​ന എ​ന്നി​വ​ർ​ക്കു​ള്ള സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ഉ​പ​ഹാ​രം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ടെ​ക്നി​ക്ക​ൽ സ്റ്റ​ഡി ആ​ൻ​ഡ് സ്കി​ൽ റി​സ​ർ​ച് കൗ​ൺ​സി​ൽ (ടി.​എ​സ്.​എ​സ്.​ആ​ർ) ന​ട​ത്തി​യ ഹി​ജാ​മ, ഇ​സ്‌​ലാ​മി​ക വാ​സ്തു​ശാ​സ്ത്രം എ​ന്നീ കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മു​ൻ പ്ര​വാ​സി​യും റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കെ.​എം.​സി.​സി ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​ടാ​മ്പു​ഴ സ്വ​ദേ​ശി കൊ​ള​മ്പ​ൻ കു​ഞ്ഞി മു​ഹ​മ്മ​ദി​നെ​യും ഹി​ജാ​മ കോ​ഴ്സ് വി​ജ​യി​ച്ച ഭാ​ര്യ റ​സീ​ന കു​ഞ്ഞി​മു​ഹ​മ്മ​ദി​നേ​യും സൗ​ദി കെ.​എം.​സി.​സി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

ക​രേ​ക്കാ​ട് നോ​ർ​ത്ത് യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച 'ചി​റ​ക്' എ​ന്ന പ​രി​പാ​ടി​യി​ൽ വെ​ച്ച് മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​രു​വ​ർ​ക്കും സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി വ​ക ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എം.​എ​ൽ.​എ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും​പ​ങ്കെ​ടു​ത്തു.

സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ട്ര​ഷ​റ​ർ ടി.​എ. നാ​സ​ർ മ​ക്ക, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ നെ​യ്യ​ത്തൂ​ർ, ഷ​ഫീ​ഖ് ആ​റ്റു​പു​റം എ​ന്നി​വ​ർ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC appreciates couples
Next Story