Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
കെ.​എം.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന്
cancel
camera_alt

കെ.​എം.​സി.​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്നി​ൽ

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഷാ​ജി സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി ആ​ല​പ്പു​ഴ ജി​ല്ലാ ഘ​ട​ക​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്നും സാം​സ്കാ​രി​ക സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​യി​ലെ അ​ൽ ബ​ല​ദി ഇ​സ്ത​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.​

ഇ​ഫ്താ​റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഷി​ബു ഉ​സ്മാ​ൻ, ഷൈ​ജു ന​മ്പ​ല​ശ്ശേ​രി, സൈ​ഫ് കാ​യം​കു​ളം, കൃ​പ പ്ര​സി​ഡ​ൻ​റ്​ ഇ​സ്ഹാ​ഖ്, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, സു​രേ​ഷ് ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി​യാ​ദ് കാ​യം​കു​ളം സ്വാ​ഗ​ത​വും ഹാ​രി​സ് താ​മ​ര​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രാ​യ റ​ക്കി​ബ് ആ​ല​പ്പു​ഴ, ആ​ദി​ൽ അ​രൂ​ർ, യൂ​നു​സ് അ​രൂ​ർ, മാ​ഹി​ൻ മാ​ന്നാ​ർ, ജ​ലീ​ൽ ആ​ല​പ്പു​ഴ, റ​ഫീ​ക്ക് ത​ക​ഴി, മു​നീ​ർ, അ​ൻ​സാ​ർ താ​മ​ര​ക്കു​ളം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha DistrictK.M.C.C.Iftar Meeting
News Summary - K.M.C.C. Alappuzha District Committee Iftar Meeting
Next Story