Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി അൽസഫ ഏരിയ ഇഫ്താർ സംഗമം
text_fieldsbookmark_border
കെ.എം.സി.സി ജിദ്ദ അൽസഫ ഏരിയ ഇഫ്താർ സംഗമം
ജിദ്ദ: കെ.എം.സി.സി ജിദ്ദ അൽസഫ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയയിലെ 400 ലധികം ആളുകൾ സംഗമിച്ച ഇഫ്താർ സംഗമം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.സി അഷ്റഫ് സുരക്ഷ പദ്ധതിയെക്കുറിച്ചു സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി സമീർ ആമയൂർ സ്വാഗതവും ട്രഷറർ ഷംസു കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
Next Story

