Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹംസ പറക്കാട്ടിന് കെ.എം.സി.സി സ്വീകരണം
text_fieldsbookmark_border
ഉംറ നിർവഹിക്കാനെത്തിയ മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി ഹംസ പറക്കാട്ടിനെ ജില്ല കെ.എം.സി.സി നേതാക്കൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മുസ്ലിംലീഗ് എറണാകുളം ജില്ലാ സെക്രട്ടറി ഹംസ പറക്കാട്ടിനെ ജില്ല കെ.എം.സി.സി നേതാക്കൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു. നാസർ എടവനക്കാട് ഉപഹാരം കൈമാറി. നാസർ വെളിയങ്കോട്, അനസ് അരിമ്പ്രശ്ശേരി, അമീൻ അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

