Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.​എം. ഷാ​ജി ജി​ദ്ദ​യി​ൽ

text_fields
bookmark_border
ഹ​രാ​സ​ത്ത് ഹ​ലാ ഹാ​ളി​ൽ പൊ​തു​സ​മ്മേ​ള​ന​ം
കെ.​എം. ഷാ​ജി ജി​ദ്ദ​യി​ൽ
cancel
camera_alt

മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​യെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജി​ദ്ദ നി​ല​മ്പൂ​ർ

മ​ണ്ഡ​ലം കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ സീ​ക്കോ ഹം​സ​യും മ​റ്റു സെ​ൻ​ട്ര​ൽ, ജി​ല്ല, മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്നു

ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ജിദ്ദയിലെത്തി. ജിദ്ദ ഹരാസാത്ത് ഹലാ ഹാളിൽ നാളെ വൈകീട്ട് ഏഴ് മണിക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മറ്റി ഭാരവാഹികൾ അദ്ദേഹത്തിന് സ്വീകരണം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K.M. Shaji in Jeddah
Next Story