Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന് ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന് ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന് ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

ഫ​ഹാ​ഹീ​ൽ: കെ.​കെ.​എം.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റി​ന് ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​വാ​സ് കാ​ദി​രി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ കെ.​ടി. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ക്ബ​ർ സി​ദ്ദീ​ഖ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് കാ​ദി​രി, സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് നി​സാം നാ​ല​ക​ത്ത്, സോ​ണ​ൽ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ, സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എം. അ​ഷ്‌​റ​ഫ്, സോ​ണ​ൽ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല, ബ്രാ​ഞ്ച് വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ന​ഈം കാ​ദി​രി, ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബ​ഷീ​ർ ഉ​ദി​നൂ​ർ, മു​ർ​ഷി​ദ്, താ​ജു​ദ്ദീ​ൻ, ഷ​ബീ​ർ അ​ലി, അ​ബ്​​ദു​ൽ റ​ഹീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. നി​ജാ​സ് സ്വാ​ഗ​ത​വും സി.​എ​ച്ച്. മു​ഷാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAFarewellFahaheelN.A. Muneer
News Summary - KKMA Farewell to N.A. Muneer
Next Story