Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 8:29 AM GMT Updated On
date_range 20 Oct 2017 11:00 AM GMTസൽമാൻ രാജാവിന് ജോർഡെൻറ പരമോന്നത ബഹുമതി സമ്മാനിച്ചു
text_fieldsbookmark_border
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന് ആദരവർപ്പിച്ച് ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വൻ ചടങ്ങ്. പരിപാടിയിൽ വെച്ച് ജോർഡെൻറ ഏറ്റവും വലിയ ബഹുമതിയായ അൽ ശരീഫ് അൽ ഹുസൈൻ ബിൻ അലി കണ്ഠാഭരണം സമ്മാനിച്ചു.
അൽ റായ ചത്വരത്തിൽ ജോർഡാനിയൻ റോയൽ ഗാർഡിെൻറ പ്രത്യേക പരേഡിലാണ് ജോർഡൻ ഭരണാധികാരി അബ്ദുല്ല രാജാവ് ബഹുമതി സമ്മാനിച്ചത്. ചടങ്ങിൽ നിരവധി സൗദി അമീറുമാരും ഉദ്യോഗസ്ഥരും പെങ്കടുത്തു.
ഭരണമേറ്റ ശേഷം ആദ്യമായാണ് സൽമാൻ രാജാവ് അമ്മാനിലെത്തുന്നത്. സന്ദർശനത്തിനിടെ നിരവധി കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സൗദി^ ജോർഡാനിയൻ നിക്ഷേപ ഫണ്ടാണ് ഇതിൽ പ്രധാനം. 300 കോടി ഡോളറിെൻറതാണ് ഫണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story