Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാൻ മുഹമ്മദ് അടുത്തയാഴ്ച ചൈനയിൽ
text_fieldsbookmark_border
ബെയ്ജിങ്: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി കിരീടാവകാശി മുഹ മ്മദ് ബിൻ സൽമാൻ അടുത്തയാഴ്ച ചൈനയിലെത്തും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായും ഉപപ്രധാനമന്ത്രി ഹാൻ ഷെങുമായും മുഹമ്മദ് കൂടിക്കാഴ്ച നടത്തും. പാകിസ്താൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും കിരീടാവകാശി സന്ദർശിക്കും.
Next Story
