Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവ്​ റിയാദിൽ...

സൽമാൻ രാജാവ്​ റിയാദിൽ തിരിച്ചെത്തി

text_fields
bookmark_border
സൽമാൻ രാജാവ്​ റിയാദിൽ തിരിച്ചെത്തി
cancel
camera_alt???????? ????????? ?????????? ????????????????
ജി​ദ്ദ: ജി​ദ്ദ​യി​ലെ താ​മ​സം ക​ഴി​ഞ്ഞ് സൗ​ദി ഭ​ര​ണാ​ധി​കാ​രി റി​യാ​ദി​ലെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക്​ തി​രി​ച്ചു​പോ​യി. റ​മ​ദാ​ന്​ മു​മ്പ്​ ജി​ദ്ദ​യി​ലെ അ​ൽ സ​ലാ​മ കൊ​ട്ടാ​ര​ത്തി​ലേ​ക്ക്​ വ​ന്ന സ​ൽ​മാ​ൻ രാ​ജാ​വ്​ ഇ​ട​ക്കാ​ല​ത്ത്​ നി​യോ​മി​ലെ കൊ​ട്ടാ​ര​ത്തി​ലും ചെ​ല​വ​ഴി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്​​ച​യാ​ണ്​ രാ​ജാ​വ്​ റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ​ത്. റി​യാ​ദ്​ ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഖ്​​രി​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ​കോ​ർ​ട്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ രാ​ജാ​വി​നെ സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsKing Salman
News Summary - king salman-saudi-gulf news
Next Story