Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാൻ രാജാവിനെ ട്രംപ് ടെലിഫോണിൽ വിളിച്ചു
text_fieldsbookmark_border
ജിദ്ദ: ഖശോഗി വിഷയത്തിൽ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ടെലഫോണിൽ വിളിച്ചു. മേഖലയിലെ രാഷ്ട്രീയ വിഷയങ്ങളും സൗദി അമേരിക്ക ഉഭയകക്ഷിബന്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു.സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തെ കുറിച്ച അന്വേഷണത്തിൽ സൗദിയും തുർക്കിയും സഹകരിച്ചു പ്രവർത്തിക്കുന്നതിനെ ട്രംപ് പ്രശംസിച്ചു. വസ്തുതകൾ വ്യക്തമാക്കിയ സൗദി ഭരണകൂടത്തെയും അദ്ദേഹം പരാമർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
