Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സല്മാന് രാജാവിെൻറ ഏറ്റവും വലിയ ചിത്രം കിഴക്കന്‍ പ്രവിശ്യ പ്രദര്‍ശനത്തില്‍
text_fieldsbookmark_border
ദമ്മാം: സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ ഏറ്റവും വലിയ ചിത്രം ദേശീയ ദിനത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രകാശനം ചെയ്തു. സൗദിയിലെ പ്രമുഖ ചിത്രകാരന് അസ്സാം അല്‍ഖലീഫ ഒമ്പത് മണിക്കൂര്‍ സമയമെടുത്ത വരച്ച ചിത്രം കിഴക്കന്‍ പ്രവിശ്യയിലെ ദേശീയദിന പ്രദര്‍ശനത്തില്‍ കാണികളെ ആകര്‍ഷിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയുമുള്ള ചിത്രം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് ചിത്രകാരന് അഭിപ്രായപ്പെട്ടു. തെൻറ ഏറ്റവും ഉത്തമ സൃഷ്ടിയായ ചിത്രം അടുത്ത ദിവസം രാജാവിന് സമ്മാനിക്കുമെന്നും അസ്സാം അല്‍ഖലീഫ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
