Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെല്ലേഴ്സൺ സൽമാൻ രാജാവിനെ കണ്ടു
text_fieldsbookmark_border
റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സൺ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തെ യമാമ കൊട്ടാരത്തിലായിരുന്നു ചർച്ച. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി ബന്ധവും ചർച്ചയായി. അമേരിക്കയിലെ സൗദി സ്ഥാനപതി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ, റിയാദ് അമേരിക്കൻ എംബസിയിലെ ഉപസ്ഥാനപതി ക്രിസ്റ്റഫർ ഹെൻസൽ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
