Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ രാജാവിനെ സൽമാൻ രാജാവ് സ്വീകരിച്ചു
text_fieldsbookmark_border
സൽമാൻ രാജാവ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ സ്വീകരിച്ചപ്പോൾ
റിയാദ്: ഹ്രസ്വസന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വീകരിച്ചു. റിയാദിലെ കൊട്ടാരത്തിലാണ് രാജാവ് ബഹ്റൈൻ രാജാവിനെയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തെയും വരവേറ്റത്.
സൽമാൻ രാജാവിനെ കാണാനായതിൽ ബഹ്റൈൻ രാജാവ് സന്തോഷം പ്രകടിപ്പിച്ചു. ഗവർണർ, മന്ത്രിമാർ, അംബാസഡർമാർ, ഭരണതലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

